For those who can't read read malayalam language in their computer, here are some tips to set your computer to read malayalam.
For Internet Explorer Users
1. Dowload 1. Dowload Anjali Old Lipi Font.
2. Save it into your Fonts Directory C:/Windows/Fonts
3. Open Internet Explorer
4. From the Tools Menu, open Internet Options
5. In a new window you will find Fonts Icon. Click on it.
6. In another window Fonts Options will open. Click arrow to select Language Script.
7. Find Malayalam language and select it.
8. Under Page Fonts, select Anjali Old Lipi and click OK.
9. Finally Click OK to close Internet Options.
For Google Chrome Users
1. Dowload 1. Dowload Anjali Old Lipi Font.
2. Save it into your Fonts Directory C:/Windows/Fonts
3. Open Google Chrome.
4. From the Tools Icon on right side or the window, open Options
5. From Fonts and Languages section click 'Change font and language settings'.
6. From Minor Tweaks section select Font as Anjali Old Lipi in each rows.
7. Select Encoding as Unicode (UTF-8).
8. Select Languages Section there and add Malayalam and click OK.
9. Finally Click OK and Close the Options.
Now you will be able to read malayalam in your Computer.
ഇന്ന് ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ ബ്ലോഗുകള്‍ പലതരം ഭാഷകളില്‍ കാണുവാന്‍ സാധിക്കും. മലയാളികള്‍ക്ക് മലയാളത്തില്‍ അനായാസേന ടൈപ്പ് ചെയ്യുവാന്‍ ഇന്ന് യൂണിക്കോഡ് മലയാളം ഫോണ്ടുകള്‍ നിലവില്‍ വന്നു. മലയാളം നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണുന്നതിന് സഹായിക്കുന്ന യൂണിക്കോഡ് ഫോണ്ട് ആയ അഞ്ചലി ഓള്‍ഡ് ലിപി ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക. താഴെ കാണുന്ന ഒരു വിന്‍ഡോ അപ്പോള്‍ കാണാന്‍ സാധിക്കും. അവിടെ Save എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ Save as എന്ന മറ്റൊരു വിന്‍ഡോ വരുന്നു. ഈ ഫോണ്ടിനെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ C:/Windows/Fonts ഫോള്‍ഡറില്‍ താഴെ കാണിച്ചിരിക്കുന്നതു പോലെ സേവ് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ക്ക് മലയാളം വായിക്കാന്‍ സാധിക്കും. അഥവാ മലയാളം ഇനിയും വായിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ താഴെ കാണുന്ന ചില കാര്യങ്ങള്‍ കൂടി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്യുക.
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നവര്‍ക്ക്
ടൂള്‍സ് മെനു സെലക്ട് ചെയ്യുക.
ഫോണ്ട്സ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Language Script - ല്‍ ക്ലിക്ക് ചെയ്ത് Malayalam സെലക്ട് ചെയ്യുക. കൂടാതെ Webpage Fonts എന്ന ലിസ്റ്റില്‍ Anjali Old Lipi സെലക്ട് ചെയ്യുക.
ഇതോടെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം വായിക്കാന്‍ സാധിക്കും.
ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക്
ഗൂഗിള്‍ ക്രോമിന്റെ വലതു വശത്തു കാണുന്ന ടൂള്‍സ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് Options സെലക്ട് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന പുതിയ ഒരു വിന്‍ഡോ തുറക്കും. അവിടെ Change font and language settings സെലക്ട് ചെയ്യുക.
അവിടെ താഴെ കാണുന്നതു പോലെ ഒരു വിന്‍ഡോ തുറക്കും. ഫോണ്ടുകള്‍ എല്ലാം Anjali Old Lipi സെലക്ട് ചെയ്യുക. കൂടാതെ Encoding മാറ്റി Unicode (UTF-8) സെലക്ട് ചെയ്യുക.
ഇനി ഈ വിന്‍ഡോയില്‍ തന്നെയുള്ള Languages വിന്‍ഡോ തുറക്കുക. Add എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Malayalam സെലക്ട് ചെയ്യുക. ഇനി OK കൊടുത്ത് അടുത്ത വിന്‍ഡോയും Close ചെയ്യുക.
ഇപ്പോള്‍ ഗൂഗിളിന്റെ പുതിയ ബ്രൌസര്‍ ആയ ഗൂഗിള്‍ ക്രോമിലും നിങ്ങള്‍ക്ക് മലയാളം വായിക്കാന്‍ സാധിക്കും.
നോട്ട് : ഗൂഗിള്‍ ക്രോമിന്റെ ബീറ്റ വേര്‍ഷനില്‍ മലയാളം എഴുതാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാല്‍ നോട്ട്പാഡിലോ വരമൊഴിയിലോ നമ്മുടെ പോസ്റ്റുകള്‍ തയ്യാറാക്കിയതിനു ശേഷം അവ കോപ്പി പേസ്റ്റ് ചെയ്യാന്‍ സാധിക്കും. താമസിയാതെ ഗൂഗിള്‍ ക്രോമില്‍ നേരിട്ട് കീമാന്‍ സോഫ്ട്‌വെയറിലൂടെ ടൈപ്പ് ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
4 comments:
ഇത്തരം സംരംഭങ്ങള്‍ എല്ലായിക്കോഴും വളരെ നല്ലതാണ് ആശംസകള്‍
നന്നായീ..............
നല്ല സംരംഭം.
Post a Comment